സിനിമ പാട്ടുകളുടെ സഘടനങ്ങളുടെ കണ്ണീരിൻറ്റെ ഒക്കെ ആകെ തുകയായി കാണുന്നവർ കാണാതിരിക്കട്ടെ കിം ന്റെ സിനിമകൾ ....!!!
ചിലപ്പോൾ അവ നെഞ്ചോടു ചേർന്നിരുന്നു പാടും Arirang എന്ന് ..
ചിലപ്പോളവ മടിയിലിരുത്തി മുടിയിഴകൾ തഴുകുന്ന വാത്സല്യം ആകും pieta കണക്കു....
ചിലപ്പോളവ നിശബ്ദതയിൽ മൂളുന്ന പ്രണയഗീതമാകും Bad Guy, 3Iron ഒക്കെ കണക്കു...
ഒരു തുടർച്ചയെന്നോണ൦ കാണാൻ കഴിയില്ല one on one ....
ചിലപ്പോളവ നിശബ്ദതയിൽ മൂളുന്ന പ്രണയഗീതമാകും Bad Guy, 3Iron ഒക്കെ കണക്കു...
ഒരു തുടർച്ചയെന്നോണ൦ കാണാൻ കഴിയില്ല one on one ....
ഇത് വേദന നിറഞ്ഞ വെളിപ്പെടുത്തലാണ് Kim കണ്ട മതചിന്തയുടെ ... സമൂഹ പോരാട്ടങ്ങളുടെ .... ഒക്കെ ........
കണ്ണാടി കയ്യിലുണ്ട് അതിൽ നോക്കണോ വേണ്ടയോ ... അത് എന്റ്റെ ഇഷ്ട്ടം...
അച്ഛൻ... മകൾ... കുറ്റം... ശിക്ഷ ...
പട്ടാളക്കാരനാണ് അയാൾ.... മകളെ സ്നേഹിക്കുന്ന അച്ഛൻ, തന്റെ രാജ്യത്തെ കണക്ക്.. . ..മകളുടെ മരണം അയാളെ കൂടുതൽ രാജ്യസ്നേഹിയാക്കുന്നു അയാളൊരു ഗ്രൂപ്പ് സൃഷ്ട്ടിക്കുന്നു ....സമൂഹത്തിനു വേണ്ടി ,അനീതിക്കെതിരെ ഒരു ഗ്രൂപ്പ് .. തെറ്റ് ചെയ്തവരെ കണ്ടെത്തി നിയമത്തിനു കീഴിൽ കൊണ്ടുവരുക എന്ന ലക്ഷ്യം പേറി... ഒപ്പം കുടിയവർ ജീവിതം ദുരിതം കണക്കെണ്ണിയവരും... അയാളുടെ ലക്‌ഷ്യം ഘാധകരെ കണ്ടെത്തുക എന്നത് മത്രമല്ല എന്ത്നു എന്നാ ചോദ്യത്തിനു ഉത്തരത്തിനും കൂടിയാണ് ... പക്ഷെ ഒടുവിൽ അയാൾ മനസിലാക്കുന്നു തനിക്കു വേണ്ടതു ഉത്തരങ്ങളല്ല എന്ന്....
വല്ലാണ്ട് violence ലേക്ക് വഴുതുന്നുണ്ട് അയാൾ ... കുടെയുള്ളവർക്കത് താങ്ങാൻ കഴിയുന്നില്ല...അവർ അയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു ... ഇതിനിടയിൽ
അയാൾ തന്റെ സഹ പ്രവർത്തകനെ കാണുന്നു അയാൾ മലമുകളിലേക്ക് കയറുകയാണ് ...താൻ പാതി വഴിക്ക് വച്ച് കൂടാരം അടിച്ച് അഭയം കണ്ടെത്തി ...
അയളുടെ violence സഹിക്ക വയ്യ... എല്ലാരും അയാളെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നു .. പിന്നിട് ഒരാളെ കൊല്ലാൻ തുനിജ്ഞപ്പോൾ പിന്നെ ആാരും കൂടെ നില്ക്കുന്നില്ല ...അയാൾ വീണ്ടും തനിച്ചകുന്നു .... അപ്പോൾ അയാൾക്ക് ബോധം തെളിഞ്ഞു ....
തനിക്കു കഴിയില്ല... ഈ സമൂഹത്തിന് വേണ്ടി സബ്ദം ഉയർത്താൻ, അനീതിക്കെതിരെ പോരാടാൻ... കഴിയില്ല..
എന്റെ പ്രതികരണങ്ങളെല്ലാം തന്നെ എനിക്ക് ജീവിതം നല്കിയ മുള്ളുകളുടെ എണ്ണമനുസരിച്ചാണ് ....എത്രത്തോളം ഞാൻ പോരാടുന്നുവോ അത്രത്തോളം ഞാൻ പീടിപ്പിക്കപ്പെട്ടിരിക്കുന്നു ....അതു തിരിച്ചറിഞ്ഞ നിമിഷം മുതൽ അയാൾ തിരിച്ചു നടന്നു .....മലമുകളിലേക്ക്....ഇനി അയാൾക്ക് കരയാതിരിക്കാൻ കഴിയില്ല ...അയാള് കരഞ്ഞു കണ്ണീർ വറ്റും വരെ.... പക്ഷെ സമുഹം മാറിയില്ല മറ്റാരെക്കയോ അയാളുടെ പാത പിന്തുടരുന്നു ....
....'ഒന്നിന് പകരം മറ്റൊന്ന്' ...
അതെ... ഞാൻ എത്രത്തോളം ഒരു സമൂഹത്തെ സ്നേഹിക്കുന്നുവോ അത്രത്തോളം നാം അതിനടിമയകുന്നു, മതത്തെ കണക്ക് ....
അച്ഛൻ... മകൾ... കുറ്റം... ശിക്ഷ ...

വല്ലാണ്ട് violence ലേക്ക് വഴുതുന്നുണ്ട് അയാൾ ... കുടെയുള്ളവർക്കത് താങ്ങാൻ കഴിയുന്നില്ല...അവർ അയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു ... ഇതിനിടയിൽ
അയാൾ തന്റെ സഹ പ്രവർത്തകനെ കാണുന്നു അയാൾ മലമുകളിലേക്ക് കയറുകയാണ് ...താൻ പാതി വഴിക്ക് വച്ച് കൂടാരം അടിച്ച് അഭയം കണ്ടെത്തി ...
തനിക്കു കഴിയില്ല... ഈ സമൂഹത്തിന് വേണ്ടി സബ്ദം ഉയർത്താൻ, അനീതിക്കെതിരെ പോരാടാൻ... കഴിയില്ല..
എന്റെ പ്രതികരണങ്ങളെല്ലാം തന്നെ എനിക്ക് ജീവിതം നല്കിയ മുള്ളുകളുടെ എണ്ണമനുസരിച്ചാണ് ....എത്രത്തോളം ഞാൻ പോരാടുന്നുവോ അത്രത്തോളം ഞാൻ പീടിപ്പിക്കപ്പെട്ടിരിക്കുന്നു ....അതു തിരിച്ചറിഞ്ഞ നിമിഷം മുതൽ അയാൾ തിരിച്ചു നടന്നു .....മലമുകളിലേക്ക്....ഇനി അയാൾക്ക് കരയാതിരിക്കാൻ കഴിയില്ല ...അയാള് കരഞ്ഞു കണ്ണീർ വറ്റും വരെ.... പക്ഷെ സമുഹം മാറിയില്ല മറ്റാരെക്കയോ അയാളുടെ പാത പിന്തുടരുന്നു ....
....'ഒന്നിന് പകരം മറ്റൊന്ന്' ...
അതെ... ഞാൻ എത്രത്തോളം ഒരു സമൂഹത്തെ സ്നേഹിക്കുന്നുവോ അത്രത്തോളം നാം അതിനടിമയകുന്നു, മതത്തെ കണക്ക് ....
No comments:
Post a Comment